joyob

കലയന്താനി:താന്നിമൂട്ടിൽ ജോയി തോമസ് (58 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ. സലോമി ഇളംദേശം കിഴക്കേൽ കുടുംബാംഗമാണ്. മകൻ:സജോ.