തൊടുപുഴ: ചിങ്ങം ഒന്നിന് കർഷകദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് കരിമണ്ണർ കൃഷിഭവന്റെ പരിധിയിലുള്ള മികച്ച കർഷകരെ ആദരിക്കുന്നതിലേക്കായി സമ്മിശ്ര കൃഷിയുള്ളവരിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. 30ന് മുമ്പ് കൃഷി ഭവനിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.