തൊടുപുഴ:ലോക ഹെപ്പറ്റെറ്റിസ് ദിനത്തോടനുബന്ധിച്ച് മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കരൾരോഗ നിർണ്ണയക്യാമ്പ് (ഹെപ്പറ്റെറ്റിസ് ബി, സി, എൽ. എഫ്.ടി, ഫൈബ്രോസ്‌കാനിംഗ്) ആഗസ്റ്റ് 6 ന് നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് അവസരം.