രാജാക്കാട് : പന്നിയാർകൂട്ടി സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും കൂട്ടായ്മാ വാർഷികവും 28 ന് നടക്കും. രാവിലെ 7.15 ന് നൊവേന, ലദീഞ്ഞ്, പാട്ടുകുർബ്ബാന ഫാ.മാത്യു കൊല്ലംപറമ്പിൽ. ഉച്ചകഴിഞ്ഞ് 3 ന് കൂട്ടായ്മാ വാർഷികം കല്ലിടയിൽ ബേബിയുടെ വസതിയിൽ നടക്കും.