churuliyappan

മറയൂർ: അഞ്ചുനാട്ടിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ചുരുളിയപ്പൻ (93) നിര്യാതനായി. . ഭാര്യ ലക്ഷ്മി.മക്കൾ.ദേവകി, ലോക നായകി, എസ് .മാധവൻ(കാന്തല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ), ആറുമുഖം .മരുമക്കൾ. രാമസ്വാമി, സുബ്രമണ്യൻ, രാജേശ്വരി, കലാവതി. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കീഴാന്തൂർ ഗ്രാമ പൊതുശ്മശാനത്തിൽ.