ഇടുക്കി : കോടതി കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിന് സ്യൂട്ട് യോഗം 27ന് 2.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ബന്ധപ്പെട്ട രേഖകൾ സഹിതം എല്ലാ ഓഫീസ് മേധാവികളും യോഗത്തിൽ പങ്കെടുക്കണം.