മുട്ടം : മുട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗിലെ ഒന്നാം വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് എൻട്രൻസ് യോഗ്യത നേടിയവർക്ക് പ്രവേശനം നേടാം. എൻജിനിയറിംഗിൽ ഡിപ്ളോമാ യോഗ്യത നേടിയവർക്ക് ലാറ്ററൽ എൻട്രി മുഖേന രണ്ടാം വർഷത്തേക്ക് പ്രവേശനത്തിന് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995957484,​ 9447868296.