roshan

ചെറുതോണി: ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച മക്കുവള്ളി നെല്ലിക്കുന്നേൽ ജിതേഷിന്റെ മകൻ റോഷന്റെ(10)ന്റെ് സംസ്‌കാരം നടത്തി. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന്‌ശേഷം വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ വൈകിട്ട് മൂന്നിന് സെന്റ് ജോർജ് പളളിയിൽ സംസ്‌കരിച്ചു.