തൊടുപുഴ : ശ്രീകൃഷ്ണജയന്തി ബാലദിനത്തിന്റെ വിപുലമായ നടത്തിപ്പിനായി തൊടുപുഴ താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ആഘോഷങ്ങളുടെ ആഘോഷ പ്രമുഖർ, അദ്ധ്യക്ഷൻമാർ എന്നിവരുടെ വിപുലമായ ഒരു താലൂക്ക്തലസ്വാഗതസംഘം വെള്ളിയാഴ്ചവൈകുന്നേരം 5ന് കേശവനിവാസിൽ (കാര്യാലയത്തിൽ) കൂടും. ബാലഗോകുലം ജില്ലാ താലൂക്ക് പ്രവർത്തകർ പങ്കെടുക്കും.