mariyamma

കുണിഞ്ഞി: വലിയ പ്ലാക്കൽ പാസ്റ്റർ വി ജി മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (73 )നിര്യാതയായി . കുണിഞ്ഞി ഇരുപൂളിൻ കാട്ടിൽ കുടുംബാംഗമാണ്. മക്കൾ ലീലാമ്മ, ജോർജ്, പാസ്റ്റർ ഏലിയാസ് ,(ഡൽഹി )ജെയിംസ് ,റോയിസ് (ബോംബെ) മരുമക്കൾ: ജിജി, ചന്ദ്ര ബാല, ജിൻസി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കുണിഞ്ഞി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ .