കൊടുവേലി: നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ റിട്ട. ക്ലാർക്ക് കരിന്തോളിൽ കെ വി.ജോസഫ് (75) നിര്യാതനായി. ഭാര്യഷേർലിജോസ് കൊടുവേലി ചെമ്പോട്ടിക്കൽ കുടുംബാംഗം (റിട്ട. ഹെഡ്മിസ്ട്രസ്സ് സെന്റ്‌മേരീസ് യു പി സ്‌കൂൾ, നെടിയശാല, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ, കരിമണ്ണൂർ). മക്കൾ: സ്വപ്ന (ടീച്ചർ, നിർമ്മല എച്ച്.എസ്.എസ്. മുവാറ്റുപുഴ), സ്മിത, സൗമ്യ. മരുമക്കൾ: പ്രൊഫ. ഫിലിപ്പ് അഗസ്റ്റിൻ പരത്തിനാൽ തൊവരയാർ (നിർമ്മലകോളേജ് മുവാറ്റുപുഴ),ജോമോൻ ആന്റണിചോതിരകുന്നേൽ തോട്ടയ്ക്കാട് (മാനേജർ ഇസാഫ് ബാങ്ക്), ഡിജി മാത്യു പൂവത്തോലിൽ തങ്കമണി (ഫിനാൻസ് മാനേജർ ദബാഷി എഞ്ചിനീയറിംഗ് ദുബായ്). സംസ്‌കാരം ഇന്ന് രാവിലെ 11ന് കൊടുവേലി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.