രാജാക്കാട് : തൊട്ടിക്കാനം നടക്കോട്ടയിൽ പരേതനായ വർഗ്ഗീസ് വൈദ്യന്റെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. മക്കൾ : പരേതയായ മേരി (മുംബൈ), എൻ.വി ജോർജ്ജ്, മാർഗ്രറ്റ് , ഫിലോമിന , ജോസഫ്(മുംബൈ), സൂസി (ആസ്‌ട്രേലിയ), ജെസ്സി(കുവൈറ്റ്). മരുമക്കൾ : ജോർജ്ജ് എബ്രഹാം(മുംബൈ), മേരി ജോർജ്ജ്, പരേതനായ മാത്തച്ചൻ, ശാന്ത ജോസഫ്(മുൻബൈ), ഡെൽഫി മാത്യു, പയസ്സ്(ആസ്‌ട്രേലിയ), സജി തോമസ്സ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ