രാജാക്കാട് : കുരുവിളസിറ്റി കൊറ്റൻമലയിൽ പരേതനായ കെ.കെ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി വട്ടക്കുന്നേൽ കുടുംബാഗമാണ് . സഹോദരങ്ങൾ: പരേതനായ പൗലോസ്, പരേതയായ മാമി, ചിന്നമ്മ, ലീലാമ്മ ചാക്കോ. സംസ്‌കാരം നടത്തി.