ഇടവെട്ടി: മണ്ണാംകുന്നേൽ ചന്ദ്രശേഖരപിള്ള (77) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ കുസുമലത തച്ചുക്കുഴിയിൽ കുടുംബാംഗം. മക്കൾ: ബീന (ഐ.ഡി.സി.ബി. വാത്തോപ്പ്), ബിനി (ജി.ടി.എച്ച്.എസ്.എസ്. പൂമാല), ബിജു (സിവിൽ സപ്ലൈസ്, മാങ്കുളം), ബിനീഷ്. മരുമക്കൾ: അജിത്കുമാർ (എസ്.സി.പി.ഒ. മുരിക്കാശേരി), ജയരാജ് (ബി.എസ്.എൻ.എൽ. തൊടുപുഴ).