mary

രാജാക്കാട് : മുല്ലക്കാനം പുളിന്താനത്ത് പരേതനായ കുഞ്ഞിന്റെ ഭാര്യ മേരി (78) നിര്യാതയായി. മുല്ലക്കാനം പേപ്പേൽ കുടുംബാംഗം . മക്കൾ : ഗ്രേസി, ഫലോമിന,ജോയി,ലിസി.മരുമക്കൾ: ജോണി കീപ്പാറയിൽ(മമ്മട്ടിക്കാനം), മേരി മാമ്പതിയിൽ(കടുക്കാസിറ്റി), ജോസ് വള്ളശ്ശേരിൽ(എൻ.ആർ സിറ്റി), പരേതനായ ചാക്കോ മംഗലത്ത് (എൻ.ആർ സിറ്റി). സംസ്‌കാരം ഇന്ന് രാവിലെ 10 ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ.