ഇടുക്കി : ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന അഞ്ച് ചൂളമരങ്ങളും ഒരു പ്ലാവും ആഗസ്റ്റ് അഞ്ചിന് 12 മണിക്ക് ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലേലം ചെയ്ത് വിൽക്കും.