ചെറുതോണി: വാഴത്തോപ്പ് ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ പാർട്ട്‌ടൈം ഹിന്ദി അദ്ധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിതയോഗ്യതയുളളവർ നാളെ രാവിലെ 10ന് ഒറിജിനൽ സർട്ടിഫിക്കറ്റുമായി സ്‌കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.