കട്ടപ്പന : മഴുവൻഞ്ചേരിയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ദേവകി (86) നിര്യാതയായി. മക്കൾ കനകമ്മ, വിജയമ്മ, രാധ, ഷീല, സാവിത്രി,രോഹിണി,തുളസി,പ്രകാശൻ. മരുമക്കൾ : ശശി കുന്നുംപുറത്ത്, മാനു വെട്ടുകല്ലൻമാക്കൽ, രാജു കാക്കത്തോട്ടിൽ,ശ്രീധരൻ,സജീവൻ,ലാൽ ചെമ്പൻകുളം ,ഓമന.സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.