joy

കട്ടപ്പന : മരുതുംപേട്ട ,കൊടവശ്ശേരിയിൽ കെ.എം. ജോയി (67) നിര്യാതനായി. ഭാര്യ ലൈസാമ്മ. മക്കൾ : ലിൻസി,ലീനു. മരുമക്കൾ : കിരൺ , ബിബിൻ. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് കരിങ്കുളം ചപ്പാത്ത് സെന്റ്‌ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.