ഇടുക്കി: ജില്ലാ ശിശക്ഷേമ സമിതിയുടെ 19ാമത് വാർഷിക പൊതയോഗം ആഗസ്റ്റ് മൂന്നിന് രാവിലെ 10.30ന് കലക്ടറേറ്റ് ഹാളിൽ ജില്ലാകലക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേരും. സെക്രട്ടറി കെ.ആർ. ജനാർദ്ദനൻ റിപ്പോർട്ടും ട്രഷറർ കെ. രാജു ബഡ്ജറ്റും അവതരിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജി.എസ്. ദീപക് സംബന്ധിക്കും.