ചാലാശ്ശേരി : പട്ടരുമഠം (പാലനിൽക്കുംതണ്ടേൽ)പരേതനായ മാത്യൂസിന്റെ ഭാര്യ ത്രേസ്യാമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ചാലാശ്ശേരി സെന്റ് പീയൂസ് പള്ളിയിൽ. മക്കൾ : ബെന്നി, ജോൺസൺ, ജോമി, വിനോദ്, സിസ്റ്റർ ഗ്ളീഡീസ് മരിയ. മരുമക്കൾ : അൽഫോൻസ, ജോളി, റീന, ഹണി.