കരിങ്കുന്നം : കുഴിപറമ്പിൽ പരേതനായ ജോണിന്റെ ഭാര്യ മാർഗ്ഗരീത്ത (82) നിര്യാതയായി. സംസ്കാരംനാളെ ഉച്ചകഴിഞ്ഞ് 2.30 ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ പള്ളിയിൽ. പരേത കരിങ്കുന്നം കൂവപ്ളായ്ക്കൽ കുടുംബാംഗം. മക്കൾ : തോമസ്, ആലീസ്, ജോളി, മേഴ്സി, ഫാ. ഫിലിപ്പ്, സിസ്റ്റർ ട്രീസാ ജോൺ. മരുമക്കൾ : ലീല, ജോർജ്ജ്, ജോസ്, പേരതനായ ജോർജ്ജ് ചേർത്തല.