achamma

പൂച്ചപ്ര : പുഞ്ചത്താഴത്ത് പരേതനായ അബ്രാഹത്തിന്റെ ഭാര്യ അച്ചാമ്മ (89)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വെള്ളിയാമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ. മക്കൾ : തോമസ്,​ സെലിൻ,​ സാലി,​ പരേതരായ ജോസ്,​ ഓമന,​ തങ്കച്ചൻ. മരുമക്കൾ : ആലീസ് ,​റോസമ്മ,​ ജോസ്,​ കുര്യാച്ചൻ.