തൊടുപുഴ : ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ 28 ന് മലങ്കരയിൽ നടത്താനിരുന്ന ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് പ്രതികൂല കാലാവസ്ഥ മൂലം മാറ്റി വച്ചതായി അസോസ്സിയേഷൻ സെക്രട്ടറി അറിയിച്ചു.