ealikutty

നാകപ്പുഴ തോട്ടുപുറം പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. കലൂർ ആനിക്കാത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ : പരേതയായ ചിന്നമ്മ, ജെയിംസ്, മേരി, ജോർജ്, ഡൊമിനിക് (മർച്ചന്റ് നേവി), ടെസ്സി, ജിജി ജേക്കബ് (അദ്ധ്യാപകൻ, സെന്റ് തോമസ് യു പി സ്‌കൂൾ, പൈങ്കുളം), മിനി. മരുമക്കൾ : മാത്യു മങ്കുത്തേൽ (ആയവന), ബേബി വലരിയിൽ (അരിക്കുഴ), മാത്യു മുട്ടത്തുകുടിയിൽ (ആയവന), ലിസാമ്മ മങ്കുത്തേൽ (ആയവന), പൗളി മനയത്തുമാരിയിൽ (പോത്താനിക്കാട്), സണ്ണി കടപ്രഇട്ടാനിയിൽ (അറക്കുളം), ലിസി കൊട്ടുകാപ്പള്ളിൽ (മുട്ടുചിറ), വിൻസന്റ് കുന്നുംപുറത്ത് (തോട്ടക്കര).