rathnamma

മറയൂർ: സഹായഗിരി രത്നാലയത്ത് വീട്ടിൽ പരേതനായ കാർത്തികേയന്റെ ഭാര്യ രത്നമ്മ (78) നിര്യാതയായി. മക്കൾ: സുഭഗൻ, പുഷ്പകുമാരി, ശിവാനന്ദൻ, വിജയകുമാർ, ജയകുമാരി, ഷെൻ കുമാർ. മരുമക്കൾ. സുജാത, കുട്ടൻ, അംബിക, മോളി, ഉദയൻ ,ലേജു. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.