തൊടുപുഴ : ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജിൽ മാത്തമാറ്റിക്സ്,​ കെമിസ്ട്രി,​ ഫിസിക്സ്,​ ഇംഗ്ളീഷ് എന്നി വിഷയങ്ങളിൽ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. യോഗ്യത അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ,​ യു.സി.ജി/ നെറ്റ് ലക്ചർഷിപ്പും പാസായിരിക്കണം. താത്പര്യമുള്ളവർ 30 ന് രാവിലെ 10 ന് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 04862​- 233250.