തൊടുപുഴ : പുതിയേടത്തു പി .എ സെബാസ്റ്റ്യൻ (74) നിര്യാതനായി. ഭാര്യ മേരി സെബാസ്റ്റ്യൻ, പുതുപ്പാടി കൊറ്റം കുടുംബാഗം . മക്കൾ : അബി പി സെബാസ്റ്റ്യൻ, ബിനു സെബാസ്റ്റ്യൻ,( ലൂർദ് ഹോസ്പിറ്റലിൽ) . മരുമക്കൾ : ഡോണി സക്കറിയ (ലൂർദ് ഹോസ്പിറ്റൽ), മെർലി അബി.സംസ്‌കാരം ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് തൊടുപുഴ തേനംകുന്ന് പള്ളിയിൽ.