തൊടുപുഴ: ഡിജിറ്റൽ സിഗ്നേച്ചർ ലഭ്യമാകാത്ത ജില്ലയിലെ ഡി.ഡി.ഒമാർക്ക് വേണ്ടി ഇന്ന് രാവിലെ ഒമ്പതിന് മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ ക്ളാസ് നടക്കും. ക്യാമ്പിൽ ഇതുവരെ ഡി.എസ്.സി ലഭ്യമാകാത്ത എല്ലാ ഡി.ഡി.ഒമാരും പങ്കെടുക്കണമെന്ന് അസി. ട്രഷറി ഓഫീസർ ജോർജ്ജുകുട്ടി.പി. ജോൺ അറിയിച്ചു.