മണക്കാട് : ചിറ്റൂർ ജവഹർ മെമ്മോറിയൽ പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബഷീർ ജീവിതവും സാഹിത്യവും എന്ന വിഷയത്തിൽ സംവാദം നടത്തി. വി.എസ് ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ചർച്ചകൾക്ക് രാജേന്ദ്രൻ പോത്തനാശ്ശേരി നേതൃത്വം നൽകി.