തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുബലിതർപ്പണം ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ നേതൃത്വത്തിൽ 31 ന് വെളുപ്പിന് 5 ന് ആരംഭിക്കും. ബലിതർപ്പണത്തിനുള്ള എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം കൺവീനർ ജയേഷ്.വി അറിയിച്ചു.