രാജാക്കാട് : രാജകുമാരി തോണിക്കല്ലിൽ പരേതനായ നാരായണന്റെ മകൻ ഷാജി (49) നിര്യാതനായി. മാതാവ് ദേവകി. ഭാര്യ സിന്ധു. മകൻ കൃഷ്ണജിത്ത്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.