sameer

തൊടുപുഴ: മുതലക്കോടം വടക്കേയിൽ ഉമ്മറിന്റെ മകൻ അഡ്വ. വി.യു. സമീർ (46) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ രഹന, തൃശൂർ മുല്ലശേരി പണിക്കവീട്ടിൽ കുടുംബാംഗം. മക്കൾ ഫർഹാൻ, അഫ്രീൻ, റംസാൻ (ഗ്ലോബൽ പബ്ലിക് സ്‌ക്കൂൾ വിദ്യാർഥികൾ). മാതാവ് സുഹറ