രാജാക്കാട് : എസ്റ്റേറ്റ് പൂപ്പാറ പൂഞ്ചളായിൽ പി.കെ പൗലോസ് (88) നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ. മക്കൾ : കുര്യൻ, ബാബു, ഷാജി, ഷിജു, സിസിലി, ലിസ്സി. മരുമക്കൾ : ചിന്നമ്മ, മീന, ബെറ്റി, ഷിമി, ബാബു, കുര്യച്ചൻ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കുരുവിളാസിറ്റി സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.