കരിമണ്ണൂർ : കൈരളി കർഷക സ്വയം സഹായ സംഘത്തി നേതൃത്വത്തിൽ നാളെ രാവിലെ 10മുതൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് നടത്തും. ഫാ. മാത്യു പുൽപ്ര ഉദ്ഘാടനം ചെയ്യും. ജില്ലാ മണ്ണ് പരിശോധന ഓഫീസർ ശശിലേഖ രാഘവൻ നേതൃത്വം നൽകും.