valsamma
വത്സമ്മ

അണക്കര: ചാലിൽ ചെറിയാന്റെ (കുഞ്ഞ്- എസ്ഡി ഫാർമസി) ഭാര്യ വത്സമ്മ (61) നിര്യാതയായി. പരേത കടയനിക്കാട് ചെത്തിപ്പുഴ കുടുംബാംഗം. മക്കൾ: ജോർജിയ (അയർലൻഡ്), സോണിയ (ആസ്‌ട്രേലിയ). മരുമക്കൾ: സുനിൽ ഫിലിപ്പ് പൈകയിൽ കാഞ്ഞിരപ്പള്ളി (അയർലൻഡ്), ജോബിൻ തോമസ് തെക്കേക്കുറ്റ് കുമളി (ആസ്‌ട്രേലിയ). സംസ്‌കാരം ആഗസ്റ്റ് ഒന്നിന് വൈകിട്ട് മൂന്നിന് കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.