തൊടുപുഴ: മൗര്യ ഗാർഡൻസിൽ നടക്കുന്ന കലാനിലയത്തിന്റെ 'കടമറ്റത്തു കത്തനാർ" നാടകമേള പ്രേക്ഷകരുടെ അഭ്യർത്ഥനയെ തുടർന്ന് പ്രദർശനം നീട്ടി. ജൂലായ് 30 മുതൽ വൈകിട്ട് 6.30ന് ഒരു പ്രദർശനം മാത്രമുണ്ടാകും. കൂടാതെ പകൽ സമയം സ്‌കൂൾ കുട്ടികൾക്കായി പ്രത്യേക പ്രദർശനവും തുടരും. അന്വേഷണങ്ങൾക്ക് ഫോൺ: 7012631738.