monikka
മോനിക്ക അഗസ്റ്റിൻ

കുണിഞ്ഞി: തൈലയിൽ മോനിക്ക അഗസ്റ്റിൻ (മോനിക്ക ടീച്ചർ- 91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.