വാഴക്കുളം: നീറമ്പുഴ ജോസഫ് (കുഞ്ഞാപ്പ്- 77) നിര്യാതനായി. ഭാര്യ: മേരി ഇടവെട്ടി കളമ്പുകാട്ട് കുടുംബാംഗം. മക്കൾ: ബിന്ദു, സിന്ധു (ടീകോംസ് നീതി മെഡിക്കൽ സ്റ്റോർ, തൊടുപുഴ), ജിയോ. മരുമക്കൾ: ജോർജ് തെക്കേക്കര കോതമംഗലം, ഷിബു പൗലോസ് (മംഗളം കരിമണ്ണൂർ ലേഖകൻ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബെസ്ലേഹം തിരുകുടുംബ പള്ളി സെമിത്തേരിയിൽ.