പുറപ്പുഴ : കേരളാ വെള്ളാള മഹാസഭ പുറപ്പുഴ ശ്രീദേവി വിലാസം വെള്ളാള ഉപസഭയുടെ ആഭിമുഖ്യത്തിൽ രാമായണ മാസമായി ആചരിക്കുന്നു. കർക്കിടകം 31 വരെ എല്ലാ വെള്ളാള ഭവനങ്ങളിലും രാമായണ പാരായണം,​ രാമായണ അഷ്ടോത്തര ശത നാമാർച്ചന എന്നിവ നടക്കും.