കല്ലമ്പലം: ശ്രീകൃഷ്ണവിലാസം പരേതനായ എസ്. രാജഗോപാലിന്റെയും പരേതയായ ഉമാദേവിയുടെയും മകൾ ശരണ്യ രാജഗോപാൽ (30) നിര്യാതയായി. സംസ്‌കാരം പിന്നീട് വീട്ടുവളപ്പിൽ.