കഞ്ഞിക്കുഴി: വട്ടവമ്പാറ കുന്നത്തേട്ടു മാണി (അപ്പച്ചൻ- 57 ) നിര്യാതനായി. ഭാര്യ: മോളി കല്ലൂരാത്ത് കുടുംബാംഗം. മക്കൾ: ബേബി ധന്യ, ബേബി റാണി. മരുമക്കൾ: ശിവകുമാർ, ജോൺസൺ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയിൽ.