ശാന്തിഗ്രാം: മുല്ലുത്താഴെ പരേതനായ ഗോപിയുടെ ഭാര്യ രത്‌നമ്മ (71) നിര്യാതയായി. ശാന്തിഗ്രാം വള്ളിയാംമാക്കൽ കുടുംബാംഗമാണ്. മക്കൾ: രമണി, ഗിരീഷ്, സുജ, സുനി, സുമ, സുധ. മരുമക്കൾ: വിശ്വൻ, ചന്ദ്രൻ, ബൈജു, ബിനു, രാജു. സംസ്‌കാരം നടത്തി.