mksoman

കട്ടപ്പന: പരപ്പ് പാറപ്പുറത്ത് എം.കെ.സോമൻ(67) നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ സുഭദ്ര. മക്കൾ: അഭിലാഷ് ,അമ്പിളി. മരുമക്കൾ: ശ്രീദേവി , കൊച്ചുമോൻ.