obit

തൊടുപുഴ: കരിമണ്ണൂർ പള്ളിക്കാമുറി കൊല്ലംമാട്ടേൽ തോമസ് മാത്യു (70) നിര്യാതനായി. മക്കൾ: സൗമ്യ, ആര്യ, രമ്യ ((മൂവരും യു.എസ്.എ). മരുമക്കൾ: ബെൻ ആലഞ്ചേരി നിരണം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പള്ളിയ്ക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.