നെടിയശാല : തയ്യിൽ (മാരിപ്പാട്ട്) ജോസ് പി തയ്യിലിന്റെ ഭാര്യ സിസിലി ജോസ് (78) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. കല്ലാനിക്കൽ വടക്കുംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ഷേർളി ജോർജ് (സെക്രട്ടറി, നെടുമറ്റം സർവ്വീസ് സഹകരണ ബാങ്ക്), റോയി, ഷൈനി, ജസ്റ്റിൻ, പരേതനായ ജോഷി. മരുമക്കൾ : സി.വി.ജോർജ് ചീരാംകുന്നേൽ (മുതലക്കോടം), ലീന മാളിയേക്കൽ (ആലക്കോട്), റോബിൻ സെബാസ്റ്റ്യൻ ഒലിയപുറം (കോതമംഗലം), മഞ്ജു ജസ്റ്റിൻ പടിഞ്ഞാറെയിൽ പള്ളിക്കാമുറി (പുറപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ)