thomas

കരിങ്കുന്നം: പഴയമറ്റം പീടികപ്പറമ്പിൽ തോമസ് (67) നിര്യാതനായി . സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് നെടിയകാട് ലിസ്യൂ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: മഞ്ജു, മനോജ്, മായ. മരുമക്കൾ: അനീഷ്, ഷിജി മനോജ്, ലൈജു.