ചെറുതോണി : നാരകക്കാനം ക്ഷീരോല്പാദക സഹകരണസംഘം ഭരണസമിതിയിലേയ്ക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. പ്രിയ അശോകൻ വരകിൽ ,. ജോഷി വർഗീസ് ആലപ്പാട്ട്, ടോമി വർക്കി അമ്പഴത്തിങ്കൽ, ജെന്നി തോമസ് ആനിയ്ക്കനാട്ട്, മാത്യു ജോർജ് തകരപ്പളളിൽ, മേരിക്കുട്ടി സെബാസ്റ്റ്യൻ പാലോലിൽ, സാലി സാജു മലയിൽതാഴെ, സാലി ജോസ് മുകളേൽ എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടവർ.