ദേവികുളം: കാന്തല്ലൂർ കൃഷി ഭവനിൽ നടക്കുന്ന വിവിധ പദ്ധതികളിലെ അഴിമതി അന്വേഷിക്കണ.മെന്നാവശ്യ പെട്ടു കൊണ്ട് ബിജെപി കാന്തല്ലുർ കമ്മിറ്റിയുടെ നേതൃ2ത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമൾ ഉദ്ഘാടനം ചെയ്യു. ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് വി എൻ സുരേഷ്, കാന്തല്ലൂർ പഞ്ചായത്ത്കമ്മറ്റി പ്രസിഡന്റ് അനീഷ് കുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പാണ്ടിമണി വിനായകൻ എന്നിവർ സംസാരിച്ചു.