ചെറുതോണി:വിമലഗിരി ഞാനാമറ്റത്തിൽ പരേതനായ ജോസഫ് വർക്കിയുടെ ഭാര്യ
ലീലാമ്മ ജോസഫ് (72) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് ഇടുക്കി സെന്റ് മേരീസ് യക്കോബയ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസ്, റോയി പരേതയായ റെനി,റോബിൻ (ഓൾ കേരള ഫേട്ടോഗ്രാഫർ അസോസിയേഷൻ സംസഥാന പി.ആർ.ഒ) മരുമകൾ: ജെയിംസ്(മാർക്കോട്ടയിൽ മുരിക്കശ്ശേരി )ബിന്ദു(കരിമണ്ണൂർ )ബേബി വണ്ണപ്പുറം,മിനി കുമ്പൻപാറ.